KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് തുടർച്ചയായി മൂന്നാംദിവസവും സ്വ​ര്‍​ണ​വി​ല​യി​ല്‍ മാറ്റമില്ല

ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ യു​മാ​ണ് ഇ​ന്ന​ത്തെ വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. മൂ​ന്നു ദി​വ​സ​മാ​യി വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഈ ​മാ​സം ആ​ദ്യം പ​വ​ന് 36,360 രൂ​പ​യാ​യി​രു​ന്നു.

Read Also : ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും:പിസി ജോർജ്

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ല്‍​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 400 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button