Latest NewsNews

സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് വീണ്ടും സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയില്‍ 7 യാത്രക്കാർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 6.2 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഗള്‍ഫില്‍നിന്നെത്തിയ ഏഴ് യാത്രക്കാരില്‍നിന്നാണ് ഡി.ആര്‍.ഐ സ്വര്‍ണം പിടിച്ചത്.

മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്. അതേസമയം കരിപ്പൂർ വിമാനത്താവളത്തിലും നെടുമ്പാശേരി വിമാനത്താവളത്തിലും സമാനരീതിയിൽ സ്വർണ്ണക്കടത്ത് പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button