IdukkiKeralaNattuvarthaLatest NewsNews

ഡാ​മി​ല്‍ ചാടിയ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി : മ​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കുന്നു

കോ​ട്ട​യം പാ​മ്പാ​ടി​ക്ക് സ​മീ​പം ചെ​മ്പ​ന്‍​കു​ഴി ബി​നീ​ഷ്, മ​ക​ള്‍ പാ​ര്‍​വ​തി എ​ന്നി​വ​രാ​ണ് ഡാ​മി​ല്‍ ചാ​ടി​യ​ത്

ഇടുക്കി: ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ല്‍ മ​ക​ള്‍​ക്കൊ​പ്പം ചാടിയ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ട്ട​യം പാ​മ്പാ​ടി​ക്ക് സ​മീ​പം ചെ​മ്പ​ന്‍​കു​ഴി ബി​നീ​ഷ്, മ​ക​ള്‍ പാ​ര്‍​വ​തി എ​ന്നി​വ​രാ​ണ് ഡാ​മി​ല്‍ ചാ​ടി​യ​ത്.​

മ​ക​ള്‍ പാ​ര്‍​വ​തി​യെ ക​ണ്ടെ​ത്താ​ന്‍ പൊലീ​സി​ന്‍റെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. ബൈ​ക്ക് പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ട്.

Read Also : ദുരൂഹതകൾ നിറഞ്ഞ 5 കൊലപാതകം: ബ്ളാക്ക് ഡാലിയ മുതൽ ഐസ് ബോക്സ് വരെ, മറഞ്ഞിരിക്കുന്ന കൊലയാളി ആര്?

കു​ടും​ബവഴക്കിനെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും വീ​ടു​വി​ട്ടിറങ്ങിയ​ത്. ഇ​ടു​ക്കി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ഡാ​മി​ൽ ചാ​ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button