KasargodKeralaNattuvarthaLatest NewsNews

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ഉ​ദു​മ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇം​തി​യാ​സാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

കാ​സ​ര്‍​ഗോ​ഡ്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ഉ​ദു​മ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇം​തി​യാ​സാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

ബേ​ക്ക​ലി​ല്‍ നിന്നാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്. 10.7 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ല്‍ നി​ന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : എയർപോർട്ടിനെതിരെ സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍, അതുകൊണ്ട് മുഖ്യമന്ത്രി പിടിവാശി വിടണം: കെ റെയിലിനെതിരെ ഉമ്മൻ‌ചാണ്ടി

പൊലീസിന് ലഭിച്ച ര​​ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button