ThrissurKeralaNattuvarthaLatest NewsNews

പ​ട്ടാ​മ്പി പാ​ല​ത്തി​ന് സ​മീ​പ​ത്തു നിന്ന് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി ഹ​രി​ത​യാ​ണ് മ​രി​ച്ച​ത്

പ​ട്ടാ​മ്പി: ഭാ​ര​ത​പ്പു​ഴ​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി പാ​ല​ത്തി​ന് സ​മീ​പ​ത്തു​ നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി ഹ​രി​ത​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച മു​ത​ൽ ഹ​രി​ത​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യ ചെയ്തതാണെന്നാണ് സം​ശ​യം. സംഭവത്തിൽ, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Read Also : പരീക്ഷ സംബന്ധിച്ച് കുട്ടികളിലെ ഉത്കണ്ഠ, ചില കാര്യങ്ങള്‍ മാതാപിതാക്കളും അറിഞ്ഞിരിക്കണം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button