Latest NewsNewsInternationalGulfOman

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ: മുന്നറിയിപ്പുമായി ഒമാൻ

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ 

മസ്‌കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് അലക്ഷ്യമായി നിക്ഷേപിച്ച മാലിന്യം കൃത്യമായ ഇടങ്ങളിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് ഒരു ദിവസത്തെ സമയം അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: 18 ആം വയസിൽ ചേച്ചിയുടെ ഭർത്താവുമായി ആദ്യ വിവാഹം, മൂന്ന് വിവാഹ ബന്ധങ്ങളും പരാജയം: കരളലിയിക്കുന്ന കഥ പറഞ്ഞ് കാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button