KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു തെറിച്ചു വീണ് യുവതിക്ക് പരുക്ക്

ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന  ബസിൽ നിന്നു തെറിച്ചു വീണ് യുവതിക്ക് പരുക്കേറ്റു. മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയ്ക്ക്(23) ആണ് പരുക്കേറ്റത്.

കാട്ടൂർ റോ‍ഡിൽനിന്ന് ബസ് ബൈപാസിലേക്ക് തിരിയുന്നതിനിടെയാണ് പിൻവശത്തെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അലീന തെറിച്ചു പുറത്തേക്കു വീണത്.

പരുക്കേറ്റ അലീനയെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button