Latest NewsNewsSaudi ArabiaInternationalGulf

വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചത്

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കെത്തിച്ചതെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.

ഒരു മാസം മുമ്പ് അദ്ദേഹത്തെ റിയാദിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

Read Also: അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും മോഷ്ടിച്ചു: കൊലയാളികളെ കണ്ടു ഞെട്ടി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button