MalappuramLatest NewsKeralaNattuvarthaNews

അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു : കൊടുംക്രൂരത മലപ്പുറത്ത്

13 ദി​വ​സം മാത്രം പ്രാ​യ​മു​ള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് കു​ഞ്ഞി​നെ അ​മ്മ പു​ഴ​യി​ലെ​റി​ഞ്ഞു. 13 ദി​വ​സം മാത്രം പ്രാ​യ​മു​ള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്.

Read Also : പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം ഭയക്കാത്തത് ഇവിടെ ഇടതുപക്ഷ സർക്കാരായതുകൊണ്ടാണ്: മന്ത്രി റിയാസ്

പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം പാ​ല​ത്തോ​ളി​ലാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

Read Also : വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ നോക്കരുതെന്ന് ഹൈക്കോടതി

അതേസമയം, കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button