WayanadKeralaNattuvarthaLatest NewsNews

ജ​പ്തി ഭീ​ഷ​ണി : അഭിഭാഷകൻ ആത്മഹത്യ ചെയ്തു

ഇ​രു​ളം മു​ണ്ടാ​ട്ട് ചു​ണ്ട​യി​ല്‍ ടോ​മി(56)​യാ​ണ് ആത്മഹത്യ ചെയ്തത്

വ​യ​നാ​ട്: ജ​പ്തി ഭീ​ഷ​ണി​യി​ല്‍ മ​നം​നൊ​ന്ത് അ​ഭി​ഭാ​ഷ​ക​ന്‍ ആത്മഹത്യ ചെയ്തു. ഇ​രു​ളം മു​ണ്ടാ​ട്ട് ചു​ണ്ട​യി​ല്‍ ടോ​മി(56)​യാ​ണ് ആത്മഹത്യ ചെയ്തത്. വീ​ടി​നു​ള്ളി​ല്‍ ടോമിയെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : സ്കൂൾ പ്രവേശനം അഞ്ച്​ വയസ്സിൽ ആരംഭിക്കാം: കരട്​ സ്കൂൾ മാന്വലിൽ വ്യവസ്ഥ

വ​യ​നാ​ട് പൂ​താ​യി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ല്‍ നി​ന്നും ടോ​മി 12 ല​ക്ഷം രൂ​പ ലോ​ണ്‍ എ​ടു​ത്തി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന്, വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യാ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന്, ടോ​മി അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button