UAELatest NewsNewsInternationalGulf

സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ

മെയ് 17 മുതൽ പെയ്ഡ് പാർക്കിംഗ് പുന:രാരംഭിക്കും

ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. മെയ് 14 മുതൽ മെയ് 16 വരെ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Read Also: ബിവറേജിൽ നിന്ന് മദ്യം വാങ്ങി പോകുന്നവരിൽ നിന്ന് പണവും മദ്യവും ​തട്ടിയെടുക്കുന്ന വ്യാജ എക്സൈസ് ഉദ്യോഗസ്ഥരെ പൊക്കി പോലീസ്

മെയ് 17 മുതൽ പെയ്ഡ് പാർക്കിംഗ് പുന:രാരംഭിക്കും. അതേസമയം, വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല. പാർക്കിംഗ് അടയാളങ്ങൾക്ക് താഴെ സ്ഥാപിച്ചിട്ടുള്ള നീല ഗൈഡിംഗ് പാനലുകൾ വഴി ഏഴ് ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ തിരിച്ചറിയാൻ കഴിയും.

Read Also: എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button