Latest NewsNewsSaudi ArabiaInternationalGulf

ആരോഗ്യ പരിശോധനകൾ പൂർത്തിയായി: സൽമാൻ രാജാവ് ആശുപത്രി വിട്ടു

എട്ടു ദിവസങ്ങൾക്ക് മുൻപാണ് രാജാവിനെ പരിശോധനയ്ക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. ആരോഗ്യ പരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എട്ടു ദിവസങ്ങൾക്ക് മുൻപാണ് രാജാവിനെ പരിശോധനയ്ക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: കുന്നംകുളം മാപ്പുണ്ടോയെന്ന പോസ്റ്റ് മുക്കി ശ്രീനിജിന്‍: തൃക്കാക്കരയുടെ മാപ്പു തരാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബ്

കുറച്ചു സമയം ആശുപത്രിയിൽ വിശ്രമിക്കാൻ മെഡിക്കൽ സംഘം രാജാവിനു നിർദ്ദേശം നൽകിയിരുന്നു. ഏതാനും ദിവസം രാജാവ് ആശുപത്രിയിൽ തുടരുമെന്ന് റോയൽ കോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: ഷൈബിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ : ബിസിനസ് പങ്കാളിയെ കൊലപ്പടുത്തി ആത്മഹത്യയാക്കി മാറ്റിയത് ഷൈബിന്റെ കുബുദ്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button