KeralaLatest News

കൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍, രാവിലെ 10.30 ഓടെയാണ് ഷെറിനെ കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button