KeralaLatest NewsNewsBusiness

സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല

കോഴിക്കോട് നഗരത്തിൽ പെട്രോളിനും ഡീസലിനും യഥാക്രമം 115.56 രൂപയും 102.45 രൂപയുമാണ് വില

സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ 7 മുതൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.07 രൂപയും ഡീസലിന് 101.96 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനും ഡീസലിനും യഥാക്രമം 115.56 രൂപയും 102.45 രൂപയുമാണ് വില.

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 120.51 രൂപയും ഡീസലിന് 104.77 രൂപയുമാണ് വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 105.41 രൂപയും 96.67 രൂപയുമാണ് വില.

Also Read: തിരഞ്ഞെടുപ്പിൽ തോറ്റ തൃണമൂൽ സ്ഥാനാർത്ഥി ബംഗ്ളാദേശ് പൗര: നാടുകടത്താൻ വേണ്ട നടപടി കൈക്കൊള്ളാൻ ഹൈക്കോടതിയുടെ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button