Latest NewsNewsInternationalGulfQatar

ഖത്തറിൽ തീപിടുത്തം: ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിൽ തീപിടുത്തം. ലുസെയ്ലിലെ നിർമാണത്തിലിരിക്കുന്ന ക്രസന്റ് ടവറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു.

Read Also: കാത്തിരിപ്പിന് വിരാമമായി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തോടെ പ്രവര്‍ത്തനം ആരംഭിക്കും

മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: കേ​ന്ദ്രസർക്കാർ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം: കണക്കുകൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button