COVID 19Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് വ്യാപനം: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി. രാജ്യത്തെ പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു, പൊലീസ് മോശമായാണ് പെരുമാറിയത്: ദുരനുഭവം പങ്കിട്ട് അർച്ചന കവി

ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്ക്.

Read Also: കാത്തിരിപ്പ് വിഫലമായി: കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button