AlappuzhaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം : ഒരാൾക്ക് ​ഗുരുതര പരിക്ക്

ഞായറാഴ്ച രാ​ത്രി 10.30-ന് ത​ല​വ​ടി കൊ​റ്റം​കു​ള​ങ്ങ​ര റോ​ഡി​ൽ ആ​ര്യാ​ട് പ​ള്ളി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം

ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഒപ്പമുണ്ടായിരുന്നയാൾക്ക് ​ഗുരുതര പരിക്കേറ്റു.

Read Also : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ഞായറാഴ്ച രാ​ത്രി 10.30-ന് ത​ല​വ​ടി കൊ​റ്റം​കു​ള​ങ്ങ​ര റോ​ഡി​ൽ ആ​ര്യാ​ട് പ​ള്ളി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ കി​ട​ന്ന ക​ല്ലി​ൽ ത​ട്ടി ബൈ​ക്ക് തെ​ന്നി മ​റി​ഞ്ഞാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​രെ ഉ​ട​ൻ ​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button