Latest NewsKeralaNewsIndiaBusiness

ഇന്നത്തെ ഇന്ധനവില

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 111.35 രൂപയും ഡീസലിനു 89.62 രൂപയുമാണ് വില

രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.51 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.61 രൂപയും ഡീസലിനു 94.55 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ യഥാക്രമം പെട്രോളിനു 106.14 രൂപയും ഡീസലിനു 95.07 രൂപയുമാണ് വില.

ന്യൂ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 111.35 രൂപയും ഡീസലിനു 89.62 രൂപയുമാണ് വില.

Also Read: നവജാത ശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ പദ്ധതി ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button