Latest NewsUAENewsInternationalGulf

സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു: രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിൽ സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഫുജൈറയിലെ അൽ സിജി മേഖലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Read Also: ‘ലൈംഗിക ബന്ധം സമ്മതത്തോടെ’: നടിക്ക് അവസരം നല്‍കാത്തതിന്റെ വൈരാഗ്യമെന്ന് ആവര്‍ത്തിച്ച് വിജയ് ബാബു

ഷാർജയിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന നാലും ആറും വയസുള്ള വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ അൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read Also: ‘പോലീസും സർക്കാരും മാറി നിന്നു, ഒന്നിപ്പിച്ചത് കോടതി’: ഇടത് പ്രൊഫൈലുകളിലൊക്കെ പൂച്ച പെറ്റുകിടക്കുകയാണെന്ന് വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button