Latest NewsNewsInternationalGulfQatar

ഹജ് തീർത്ഥാടനം: തയ്യാറെടുപ്പുകൾ പൂർണ്ണമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം

ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഐപിഎൽ: സംപ്രേഷണാവകാശത്തിൽ നിന്നും പിന്മാറി ആമസോണും ഗൂഗിളും

സൗദി അറേബ്യ ഈ വർഷത്തെ ഹജ് സീസൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഖത്തറിലെ തീർഥാടകർക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു. ഇത്തവണ ഹജ് നിർവഹിക്കാൻ 5,000 ത്തിലധികം പൗരന്മാരാണ് അപേക്ഷ നൽകിയത്. ഹജ് യാത്രകൾക്കായി 12 ക്യാംപെയ്ൻ പെർമിറ്റുകളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുന്നു, ആർ.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ നയം’: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button