KeralaLatest NewsIndia

ഡൽഹി പോലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ സമര നായികയ്ക്ക് കേരളത്തിൽ എളുപ്പമല്ല കാര്യങ്ങൾ, വലിച്ചിഴച്ച് പോലീസ്

തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിനിടെ ജാമിയ മിലിയയിലെ വിദ്യാർത്ഥിനി തന്റെ സുഹൃത്തിനെ രക്ഷിക്കാനായി പോലീസിനെതിരെ വിരൽ ചൂണ്ടി ആക്രോശിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇവരെ പുകഴ്ത്തി പൃഥ്വിരാജ് ഉൾപ്പെടെ കേരള സിനിമാ ലോകത്തെ പ്രമുഖർ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

എന്നാൽ, അതേ വിദ്യാർത്ഥി നേതാവിന് കേരള പോലീസിൽ നിന്ന് ലഭിച്ചത് അത്ര സുഖകരമായ കാര്യങ്ങളല്ല. യോഗി ആദിത്യനാഥിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചതിന് പോലീസ് പെൺകുട്ടിയെ തൂക്കിയെടുത്തു കൊണ്ട് പോകുന്നു എന്ന രീതിയിൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

യോഗി ആദിത്യനാഥിനെതിരെ പ്രകടനം നടത്തിയവര്‍ക്ക് പിണറായി പോലീസിന്റെ അടി കിട്ടുന്ന മനോഹര കാഴ്ച…

shortlink

Related Articles

Post Your Comments

Related Articles


Back to top button