Latest NewsNewsIndiaBusiness

റിയൽമി: ടെക്‌ലൈഫ് വാച്ച് ആർ100 ഉടൻ എത്തും

1.32 ഇഞ്ച് ടിഎഫ്ടി എൽസിഡി കളർ ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ റിയൽമി ടെക്‌ലൈഫ് വാച്ച് ആർ100 ഉടനെത്തും. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 23-നാണ് ഇന്ത്യൻ വിപണിയിൽ വാച്ച് അവതരിപ്പിക്കുന്നതെന്ന് ചൈനീസ് കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് വാച്ചിന്റെ പ്രധാന പ്രത്യേകത.

1.32 ഇഞ്ച് ടിഎഫ്ടി എൽസിഡി കളർ ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 360×360 പിക്സൽ റെസല്യൂഷൻ നൽകിയിട്ടുണ്ട്. രണ്ട് കളർ വേരിയന്റിലാണ് വിപണിയിലെത്തുന്നത്. കൂടാതെ, ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചിന്റെ ആദ്യ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയാണ്.

Also Read: കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത: 42,000 സർക്കാർ ജോലികൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button