PalakkadKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണംവി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റിയിടിച്ച് വൈ​ദ്യു​തി പോസ്റ്റും സി​ഐ​ടി​യു താ​ത്കാലി​ക ഓ​ഫീ​സും ത​ക​ർ​ന്നു

ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ൽ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന​താ​ണ് നി​ഗ​മ​നം

കൊ​ല്ല​ങ്കോ​ട്: ചീ​ക്ക​ണാം​പാ​റ​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട സി​മ​ന്‍റു ​ക​ട​ത്തു ലോ​റി​യി​ടി​ച്ച് വൈ​ദ്യു​തി പോസ്റ്റും സ​മീ​പ​ത്തെ സി​ഐ​ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ താ​ത്കാലി​ക ഓ​ഫീ​സും ത​ക​ർ​ന്നു. ഡ്രൈ​വ​ർ റ​ഫീ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ൽ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന​താ​ണ് നി​ഗ​മ​നം.

Read Also : എൻ ഊര് പൈതൃക ഗ്രാമം, വയനാടൻ വിനോദ സഞ്ചാരത്തിൻ്റെ പുത്തൻ ഉണർവ്വ്: മുഹമ്മദ്‌ റിയാസ്

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ഉ​ട​ൻ വൈ​ദ്യു​തി വി​ത​ര​ണം നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ത​ക​ർ​ന്ന വൈ​ദ്യു​തി പോസ്റ്റിനു സ​മീ​പത്താ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ലോ​റി മു​ന്നോ​ട്ട് നീ​ങ്ങാ​തി​രു​ന്ന​ത് വൻ അ​പ​ക​ടം ഒഴിവാക്കി.

ത​മി​ഴ്നാ​ട് തി​രു​ച്ചി​യി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്ക് 24 ട​ണ്‍ സി​മ​ന്‍റു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button