KottayamKeralaLatest NewsNews

കോ​ട്ട​യത്ത് മരം വീ​ണ് വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

കോ​ട്ട​യം: പൊ​ന്‍​പ​ള്ളി​യി​ല്‍ മ​രം വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ല്‍ ആർക്കും പരിക്കേറ്റിട്ടില്ല.

Read Also : താര സംഘടനയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്‍കി ഗണേഷ് കുമാര്‍ എംഎല്‍എ

അതേസമയം, ഇ​ടു​ക്കി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് വീ​ട് ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. മു​രി​ക്കാ​ശേ​രി പ​തി​നാ​റാം​ക​ണ്ടം ചോ​ട്ടു​പു​റ​ത്ത് എ​ൽ​സ​മ്മ​യു​ടെ വീ​ടാ​ണ് ഇ​ടി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തു​ള്ള 20 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​ൺ​തി​ട്ട ഇ​ടി​ഞ്ഞു വീ​ണു. പി​ന്നാ​ലെ വീ​ടി​ന് പു​റ​കി​ലു​ള്ള ഭി​ത്തി​യും ഇ‌‌‌‌​ടി​ഞ്ഞ് വീ​ടി​നു​ള്ളി​ലേ​ക്ക് വീ​ണു. ഈ ​സ​മ​യം അ​ഞ്ച് പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ ശ​രീ​ര​ത്തേ​ക്കാ​ണ് ഇ​ഷ്ടി​ക​യും മ​റ്റും വീ​ണ​ത്. നി​സാ​ര പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button