KollamKeralaNattuvarthaLatest NewsNews

പ​ത്ത​നാ​പു​രത്ത് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ മ​രി​ച്ചു

നൂ​റു വ​യ​സു​ള്ള കൊ​ച്ചു കു​ഞ്ഞും, 91 വ​യ​സു​ള്ള അ​യ്യ​യു​മാ​ണ് മ​രി​ച്ച​ത്

പ​ത്ത​നാ​പു​രം: കോ​ട്ട​വ​ട്ടം തു​ണ്ടു​വി​ള വീ​ട്ടി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. നൂ​റു വ​യ​സു​ള്ള കൊ​ച്ചു കു​ഞ്ഞും, 91 വ​യ​സു​ള്ള അ​യ്യ​യു​മാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കൊ​ച്ചു കു​ഞ്ഞി​ന്‍റെ മ​ര​ണം. ഒ​രാ​ഴ്ച​യാ​യി കൊ​ച്ചു കു​ഞ്ഞി​ന്‍റെ ഭാ​ര്യ അ​യ്യ രോ​ഗം മൂ​ർ​ച്ഛി​ച്ചു കി​ട​പ്പി​ലാ​യി​രു​ന്നു. ഉ​റ​ങ്ങാ​ൻ കി​ട​ന്ന കൊ​ച്ചു കു​ഞ്ഞു രാ​വി​ലെ ക​ട്ടി​ലി​നു വെ​ളി​യി​ൽ വീ​ണ് കി​ട​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചിരുന്നു.

Read Also : കൗമാരക്കാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യ

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് രോ​ഗാവ​സ്ഥ​യി​ൽ കി​ട​ന്നിരുന്ന അ​യ്യ മ​രി​ച്ച​ത്. ഇരുവരുടെയും സംസ്കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button