Latest NewsBusiness

വയറിംഗ് കേബിളുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ട്രക്കോ

സംസ്ഥാന സർക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമാണ് ട്രാക്കോ

വീടുകളുടെ കേബിൾ വയറുകൾ ഇനി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ട്രക്കോയുടെ കേബിൾ വയറുകൾക്ക് ഇത്തവണ ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, വയറിംഗ് കേബിളുകൾക്ക് മൂന്ന് ശതമാനം മുതൽ ആറ് ശതമാനം വരെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. സംസ്ഥാന സർക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമാണ് ട്രക്കോ.

റിട്ടാർഡന്റ് കേബിൾ ഐഎസ്ഒ, ഐസ്ഐ തുടങ്ങിയ ടേബിളുകൾ ഗുണനിലവാരങ്ങൾ പാലിക്കുന്നുണ്ട്. ഉയർന്ന നിലവാരമുള്ള കോപ്പറും തീ പിടിക്കാത്ത പിവിസി ഉപയോഗിക്കുന്നതാണ് റിട്ടാർഡന്റ് കേബിൾ. ഇത്തവണ ഓണം പ്രമാണിച്ചാണ് ട്രക്കോ കേബിളുകൾക്ക് ഇത്രയധികം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് ട്രക്കോയുടെ വയറുകൾക്കാണ്

Also Read: ഒരു വയസുകാരന് കുളിമുറിയിലെ ബക്കറ്റിൽ വീണ് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button