KeralaLatest NewsNewsCareer

കൈറ്റിൽ മാസ്റ്റർ ട്രെയിനർ: അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 26 വരെ നീട്ടി.

Read Also: രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തിൽ ക്രോസ് വോട്ടിങ്, ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി എം.എല്‍.എമാരില്‍ ഒരാള്‍

പ്രൈമറി-ഹൈസ്‌കൂൾ അധ്യാപകർക്കൊപ്പം ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കും അപേക്ഷിക്കാം. ഐ.ടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്മെന്റ് വൃവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർ ട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾക്ക്: www.kite.kerala.gov.in.

Read Also: എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുത്: മുന്നറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button