Latest NewsNewsBahrainInternationalGulf

മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ

മനാമ: മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ. എൻട്രി ഇ- വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാനാണ് ബഹ്റൈന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബഹ്റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: 2018ലെ അനുഭവം മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുന്‍കരുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തരം വിസകളിൽ പ്രവേശിക്കുന്നവർക്ക് ആറ് മാസം വരെ ബഹ്റൈനിൽ തുടരുന്നതിന് അനുമതി ലഭിക്കുന്നതാണ്. ഇതിന്റെ കാലാവധി ആവശ്യമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും അനുമതി ലഭിക്കും.

Read Also: സ്കൂളിൽ മുസ്ലീം പ്രാർത്ഥന ചൊല്ലുന്നതിനെതിരായ പ്രതിഷേധം: ഗംഗാജലം കൊണ്ട് സ്‌കൂൾ ശുദ്ധീകരിച്ച് ബി.ജെ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button