ErnakulamNattuvarthaLatest NewsKeralaNews

ക​നാ​ലി​ൽ കാ​ൽ തെ​ന്നി വീ​ണ് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

പാ​ഴൂ​ർ പു​ളി​ക്ക​പ്പീ​ടി​ക​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ട്ടം​മാ​ട്ടേ​ൽ ശാ​ന്ത (58) ആ​ണ് മ​രി​ച്ച​ത്

പി​റ​വം: ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ കാ​ൽ തെ​ന്നി വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. പാ​ഴൂ​ർ പു​ളി​ക്ക​പ്പീ​ടി​ക​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ട്ടം​മാ​ട്ടേ​ൽ ശാ​ന്ത (58) ആ​ണ് മ​രി​ച്ച​ത്.

Read Also : പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ രാജ്യത്തെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം ഉടൻ

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. വീ​ടി​ന​ടു​ത്തു​ള്ള ക​നാ​ലി​ന്‍റെ സൈ​ഡി​ലൂ​ടെ ന​ട​ക്കുമ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ഴ്ച​യി​ൽ ത​ല​യി​ടി​ച്ച് ക​നാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ നടന്നു. മ​ക​ൻ: പ്ര​ശാ​ന്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button