KollamKeralaNattuvarthaLatest NewsNews

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന : യുവാവ് പിടിയിൽ

ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് പിടിയിലായത്

കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് പിടിയിലായത്.

Read Also : ‘തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരം’: ഐ.എസിലെ സജീവ അംഗം ഡൽഹിയിൽ പിടിയിൽ

കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

​രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button