NewsBusiness

നിങ്ങൾ ഒരു ജിയോ ഉപയോക്താവാണോ? ഈ പ്ലാനുകളെ കുറിച്ച് അറിയാം

പ്രധാനമായും ഉപയോക്താക്കളെ ആകർഷിക്കാനാണ് ഇത്തവണ ഏറ്റവും കുറഞ്ഞ നിരക്കിൽ ജിയോ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്

ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്ന സേവന ദാതാക്കളാണ് ജിയോ. ഇത്തവണ 155 രൂപയുടെ അൺലിമിറ്റഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

155 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ അൺലിമിറ്റഡ് വോയിസ് കോൾ, 2 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൂടാതെ, 28 ദിവസത്തെ വാലിഡിറ്റിയും പുതിയ പ്ലാനിന് നൽകിയിട്ടുണ്ട്.

Also Read: റോഡിലെ കുഴിയിൽ കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറുന്നില്ല: ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനമെന്ന് മന്ത്രി റിയാസ്

പ്രധാനമായും ഉപയോക്താക്കളെ ആകർഷിക്കാനാണ് ഇത്തവണ ഏറ്റവും കുറഞ്ഞ നിരക്കിൽ ജിയോ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ മികച്ച നേട്ടം കൈവരിച്ചതോടെ ജിയോ ഉപയോക്താക്കൾക്ക് അധികം വൈകാതെ തന്നെ 5ജി സേവനങ്ങൾ ലഭിച്ചു തുടങ്ങും. അതേസമയം, ഉപയോക്താക്കളെ ആകർഷിക്കാൻ 98 രൂപയുടെ റീചാർജ് പ്ലാനുമായി ബിഎസ്എൻഎലും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button