KollamKeralaNattuvarthaLatest NewsNews

മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ന്ന ന​വ​ജാ​ത ശി​ശു മ​രി​ച്ച നി​ല​യി​ൽ

അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് പോ​ങ്ങും​മു​ക​ൾ ച​രു​വി​ള വീ​ട്ടി​ൽ റ​ഫീ​ക്ക് -നൗ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹൈ​റ​യെയാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

അ​ഞ്ച​ൽ: മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് പോ​ങ്ങും​മു​ക​ൾ ച​രു​വി​ള വീ​ട്ടി​ൽ റ​ഫീ​ക്ക് -നൗ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹൈ​റ​യെയാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി​യി​ൽ ഉറങ്ങിയ കുട്ടിയെ രാവിലെ ഉ​ണ​ർ​ന്ന മാ​താ​വ് എ​ടു​ത്ത​പ്പോ​ൾ ച​ല​ന​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

Read Also : സെയിൽ ആരംഭിക്കുന്നതിനു മുൻപേ വിവരങ്ങ‌ൾ ചോർന്നു: സാംസങ്ങ് പുത്തൻ ഫോൺ ആമസോണിന്‍റെ നെതർലാൻഡ് വെബ്സൈറ്റിൽ

അ​ഞ്ച​ൽ പൊലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ലോ​ടെ ത​ടി​ക്കാ​ട് മു​സ്ലീം ജ​മാ​അ​ത്തി​ൽ സം​സ്ക​രി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button