Latest NewsUAENewsInternationalGulf

ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സുരക്ഷാവിഭാഗം: 7 കാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗത്തിന് നൽകുന്ന 7 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ദുബായ് എയർപോർട്ട് സെക്യൂരിറ്റിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Read Also: ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

യാത്രക്കാരുടെ സുരക്ഷാ പരിശോധന 5 മിനിറ്റിൽ പൂർത്തിയാക്കുകയും തെർമൽ സ്‌കാനിങ് ഉൾപ്പെടെ കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നതാണ് ദുബായ് വിമാനത്താവളത്തെ ഇത്തരമൊരു നേട്ടത്തിന് അർഹമാക്കിയത്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയം യാത്രക്കാർ കാത്തു നിൽക്കുന്നത് ഒഴിവാക്കാൻ കൂടുതൽ സ്‌കാനറുകൾ ദുബായ് വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരെയും ഇതിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.

Read Also: ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു: സഞ്ജയ് റാത്തോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപിക്ക് എതിർപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button