Latest NewsNewsSaudi ArabiaInternationalGulfQatar

ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്‌സ്

ദോഹ: സൗദി അറേബ്യയിലെ ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്‌സ്. ഓഗസ്റ്റ് 22 മുതൽ സർവ്വീസ് പുന:രാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. സെപ്തംബർ 2 മുതൽ ആഴ്ചയിൽ ഖ്വാസിമിലേക്ക് 4 പ്രതിവാര സർവ്വീസുകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. റിയാദിലേക്കുള്ള നാല് പുതിയ സർവ്വീസുകളും ഖത്തർ എയർവേയ്‌സ് ആരംഭിക്കും.

Read Also: വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ച സ്വാതന്ത്ര്യം

പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതോടെ റിയാദിലേക്കുള്ള സർവ്വീസുകളുടെ എണ്ണം ആഴ്ചയിൽ 20 ആയി ഉയരും. നിലവിൽ സൗദി അറേബ്യയുടെ 4 പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 93 സർവ്വീസുകളാണ് ഖത്തർ എയർവേയ്സ് നടത്തുന്നത്.

Read Also: ബിഹാർ രാഷ്ട്രീയ പ്രതിസന്ധി: നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button