ThiruvananthapuramLatest NewsKeralaNattuvarthaNews

മ​രചി​ല്ല​ക​ൾ മു​റി​ച്ച​പ്പോ​ൾ കൈ​വ​ഴു​തി താ​ഴേ​ക്ക് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

വി​തു​ര ആ​ന​പ്പാ​റ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ൽ പ്രേ​മ​ൻ (57) ആ​ണ് മ​രി​ച്ച​ത്

വി​തു​ര: മ​ര​ത്തി​ൽ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി മ​രിച്ചു. വി​തു​ര ആ​ന​പ്പാ​റ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ൽ പ്രേ​മ​ൻ (57) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം നടന്നത്. തൊ​ളി​ക്കോ​ട് ചീ​റ്റി​ക്കോ​ണ​ത്ത് ഒ​രു പു​ര​യി​ട​ത്തി​ൽ മ​ര​ത്തി​ൽ ക​യ​റി ചി​ല്ല​ക​ൾ മു​റി​ച്ച​പ്പോ​ൾ കൈ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : വൃക്ക മാറ്റി വച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ട‌ർമാർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാ‍ർ

ഉ​ട​ൻ ത​ന്നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. വി​തു​ര പൊലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ; സു​ശീ​ല. മ​ക്ക​ൾ: പ്ര​മോ​ദ്, പ്ര​ശാ​ന്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button