KottayamKeralaNattuvarthaLatest NewsNews

അ​​ന​​ധി​​കൃ​​ത മ​​ദ്യ​ക്ക​​ച്ച​​വ​​ടം: പച്ചക്കറി വ്യാപാരി അറസ്റ്റിൽ

പാ​​മ്പാ​​ടി പൂ​​ത​​കു​​ഴി പാ​​ല​യ്​​ക്ക​​ൽ മു​​ര​​ളീ​​ധ​​ര​​നെ​​യാ​​ണ് കോ​​ട്ട​​യം എ​​ക്സൈ​​സ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ആ​​ൻ​​ഡ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് സ്പെ​​ഷ​​ൽ സ്ക്വാ​​ഡും എ​​ക്സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ടീ​​മും ചേ​​ർ​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: ക​​ങ്ങ​​ഴ​​യി​​ൽ പ​​ച്ച​​ക്ക​​റി ക​​ട കേ​​ന്ദ്രീ​​ക​​രി​​ച്ച് അ​​ന​​ധി​​കൃ​​ത മ​​ദ്യ​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യ​​യാ​​ൾ എ​​ക്സൈ​​സ് പി​​ടി​​യിൽ. പാ​​മ്പാ​​ടി പൂ​​ത​​കു​​ഴി പാ​​ല​യ്​​ക്ക​​ൽ മു​​ര​​ളീ​​ധ​​ര​​നെ​​യാ​​ണ് കോ​​ട്ട​​യം എ​​ക്സൈ​​സ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ആ​​ൻ​​ഡ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് സ്പെ​​ഷ​​ൽ സ്ക്വാ​​ഡും എ​​ക്സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ടീ​​മും ചേ​​ർ​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ങ്ങ​​ഴ ജം​​ഗ്ഷ​​നി​​ലെ പ​​ച്ച​​ക്ക​​റി​​ക്ക​​ട​​യു​​ടെ മ​​റ​​വി​​ൽ ക​​ട​​യി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി മ​​ദ്യ​​വി​​ല്പ​​ന ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ഇ​​യാ​​ൾ. വി​​ല്പ​​ന​​യ്ക്കാ​​യി സ്കൂ​​ട്ട​​റി​​ൽ സൂ​​ക്ഷി​​ച്ച ഒമ്പ​​തു ലി​​റ്റ​​ർ വി​​ദേ​​ശ​മ​​ദ്യം പി​​ടി​​ച്ചെ​​ടു​​ത്തു. മ​​ദ്യം വി​​റ്റ് ല​​ഭി​​ച്ച 3500 രൂ​​പ​​യും ക​​ണ്ടെ​​ടു​​ത്തു.

Read Also : ‘മേക്ക് ഇന്ത്യ നമ്പർ 1’ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ: ബിജെപിക്കും കോൺഗ്രസിനും പങ്കെടുക്കാൻ ക്ഷണം

കോ​​ട്ട​​യം എ​​ക്സൈ​​സ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ രാ​​ജേ​​ഷ് ജോ​​ണ്‍, എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​ൽ​​ഫോ​​ൻ​​സ് ജേ​​ക്ക​​ബ്, എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ സ്ക്വാ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ ഫി​​ലി​​പ്പ് തോ​​മ​​സ്, പ്രി​​വ​​ന്‍റി​​വ് ഓ​​ഫീ​​സ​​ർ ലെ​​നി​​ൻ, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ മാ​​മ്മ​​ൻ സാ​​മു​​വ​​ൽ, എ​​സ്. സു​​രേ​​ഷ്, ലാ​​ലു ത​​ങ്ക​​ച്ച​​ൻ, ദീ​​പു ബാ​​ല​​കൃ​​ഷ്ണ​​ൻ, വു​​മ​​ണ്‍ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ വി​​ജ​​യ ര​​ശ്മി എ​​ന്നി​​വ​​ർ റെ​​യ്ഡി​​ൽ പ​​ങ്കെ​​ടു​​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button