ErnakulamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ വെച്ച് ആ​ക്ര​മി​ച്ചു : യുവാവ് പിടിയിൽ

വെ​സ്റ്റ് വെ​ങ്ങോ​ല പാ​ലാ​യി​ക്കു​ന്ന് കാ​രി​ക്ക​ൽ ജി​ഷ്ണു (23) വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ വെച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​സ്റ്റ് വെ​ങ്ങോ​ല പാ​ലാ​യി​ക്കു​ന്ന് കാ​രി​ക്ക​ൽ ജി​ഷ്ണു (23) വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്കുവെക്കുന്ന വർഗ്ഗീയ വാദി: രാഹുലിനെതിരെ വി.കെ സനോജ്

ഈ മാസം 14ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പാ​ലാ​യി​ക്കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണത്തിന് കാ​ര​ണം. ആക്രമണത്തിൽ വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​തി​ക്കെ​തി​രേ പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button