IdukkiKeralaNattuvarthaLatest NewsNews

മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണ് മ​ധ്യ​വ​യ​സ്‌​ക​ന് ദാരുണാന്ത്യം

കൊ​ച്ച​റ കു​ള​ത്തും​മേ​ട് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ബാ​ബു (അ​പ്പ​ച്ചാ​യി-45) ആ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. കൊ​ച്ച​റ കു​ള​ത്തും​മേ​ട് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ബാ​ബു (അ​പ്പ​ച്ചാ​യി-45) ആ​ണ് മ​രി​ച്ച​ത്.

Read Also : പ​മ്പാ​ന​ദി​യി​ൽ ചാ​ടി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി

ഇ​ന്ന​ലെ രാ​വി​ലെ നെ​ടു​ങ്ക​ണ്ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 25 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ര​ത്തി​നു മു​ക​ളി​ല്‍ ​നി​ന്നു ശി​ഖ​രം മു​റി​ച്ച​ശേ​ഷം തി​രി​കെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ര​ത്തി​ല്‍​ നി​ന്നു താ​ഴെ വീ​ണ​യു​ട​ന്‍ ബാ​ബു​വി​നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാനായി​ല്ല.

നെ​ടു​ങ്ക​ണ്ടം പൊലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ജ​യ. മ​ക്ക​ള്‍: നി​തി​ന്‍, നീ​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button