NattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം : അ​ച്ഛ​നും മ​ക​നും പ​രി​ക്ക്

ര​ണ്ടാ​ർ തെ​ക്കേ​തോ​ട്ടി​ൽ നൂ​ഹ് (36), മ​ക​ൻ നി​ഹാ​ദ് (10)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ അ​ച്ഛ​നും മ​ക​നും പ​രി​ക്കേറ്റു. ര​ണ്ടാ​ർ തെ​ക്കേ​തോ​ട്ടി​ൽ നൂ​ഹ് (36), മ​ക​ൻ നി​ഹാ​ദ് (10)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു: 77 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലെ കാ​ർ പോ​ർ​ച്ചി​ൽ​ നി​ന്നു പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​രു​പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യെ പി​ന്നി​ലെ ഗ്ലാ​സ് ത​ക​ർ​ത്താണ് നാ​ട്ടു​കാ​ർ പു​റ​ത്തെ​ടുത്തത്. ഇ​രു​വ​രെ​യും മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ഹാ​ദി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button