PathanamthittaNattuvarthaLatest NewsKeralaNews

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പന്തളം കുരമ്പാല സൗത്ത് ശിവംഭവനിൽ അജയകുമാറിന്‍റെ ഭാര്യയുമായ രാജിക്കാ (44)ണ് പരിക്കേറ്റത്

പന്തളം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പന്തളം കുരമ്പാല സൗത്ത് ശിവംഭവനിൽ അജയകുമാറിന്‍റെ ഭാര്യയുമായ രാജിക്കാ (44)ണ് പരിക്കേറ്റത്.

Read Also : കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മകളെ പന്തളത്തെ ട്യൂഷൻ സെന്ററിൽ ആക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിയുടെ സ്കൂട്ടറിലേക്ക് തിരുവനന്തപുരത്തുനിന്ന് പന്തളം ഭാഗത്തേക്ക് വരുകയായിരുന്നു കാർ ഇടിച്ചുകയറുകയായിരുന്നു.

Read Also : ദയവായി തെരുവ് നായകളോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം, അവരെ പറഞ്ഞ് മനസിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല

തുടർന്ന്, രാജിയെ ഉടൻ തന്നെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button