KeralaLatest NewsNews

എല്ലാ വളർത്തു നായകൾക്കും ഈ മാസം അവസാനത്തോടെ വാക്‌സിൻ: കൊച്ചിയില്‍ ഇന്ന്‌ മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്

 

കൊച്ചി: കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്. എല്ലാ വളർത്തു നായകൾക്കും ഈമാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. ഇന്ന് മുതൽ അടുത്ത മാസം ഇരുപത് വരെയാണ് വാക്‌സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കുക.

എറണാകുളം ജില്ലയിൽ പതിനാല് ഹോട്ട് സ്‌പോട്ടുകളാണ് മൃഗ സംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

4841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളേജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button