PalakkadLatest NewsKeralaNattuvarthaNews

കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ലി​രിക്കുന്നതിനിടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം : അ​ച്ഛ​നും മ​ക​നും പ​രി​ക്ക്

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി സി​ദ്ദി​ഖി​നും മ​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്

പാ​ല​ക്കാ​ട്: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രു​ക്ക്. അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി സി​ദ്ദി​ഖി​നും മ​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആനയുടെ ആക്രമണത്തിൽ സി​ദ്ദി​ഖി​ന് വാ​രി​യെ​ല്ലി​ന് പ​രു​ക്കേ​റ്റു.

Read Also : വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് പൊലീസിനു വിവരം നല്‍കി, പഞ്ചായത്തംഗത്തെ യുവതി വെട്ടിക്കൊന്നു

മ​ണ്ണാ​ർ​ക്കാ​ട് അ​മ്പ​ല പാ​റ​യി​ൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ലി​ന് പോ​യ​താ​ണ് ഇ​രു​വ​രും. പരിക്കേറ്റ ഇ​രു​വ​രേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ സി​ദ്ദി​ഖി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

Read Also : ‘ന്‍റെ മോള്‍ക്ക് ചാകാൻ വേണ്ടിയാണോ വീട് വെച്ചേ?’: സർക്കാരിന് ഇനി എന്ത് നടപടിയും എടുക്കാമെന്ന് അഭിരാമിയുടെ അച്ഛൻ

വ​ന്യ മൃ​ഗങ്ങളുടെ ശ​ല്യം ഇവിടെ രൂക്ഷമാണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പാ​ട്ട കൊ​ട്ടി​യും ചെ​ണ്ട​കൊ​ട്ടി​യും ഓ​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​ർ കാ​വ​ൽ​പ്പു​ര​യി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ, രാ​ത്രി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​വ​രു​ടെ കാ​വ​ൽ​മാ​ട​ത്തി​ന് അ​ടു​ത്തെ​ത്തി​യ കാ​ട്ടാ​ന ഇ​രു​വ​രേ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button