Latest NewsNewsIndia

ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി പിടിയില്‍

രാജ്പുതിനെതിരെ മുംബൈയിലും ഡല്‍ഹിയിലും നിരവധി മയക്കുമരുന്ന് കേസുകളുണ്ട്

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ‘ഡീ കമ്പനി’ അംഗം പിടിയില്‍. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ കൈലാസ് രാജ്പുത് ആണ് അയര്‍ലന്‍ഡില്‍ പിടിയിലായത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെ ഇന്‍റര്‍പോളാണ് ഇയാളെ പിടികൂടിയത്.

read also: പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ

രാജ്പുതിനെതിരെ മുംബൈയിലും ഡല്‍ഹിയിലും നിരവധി മയക്കുമരുന്ന് കേസുകളുണ്ട്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ വലംകൈയാണ് ഇയാളെന്നും റിപ്പോർട്ട്. 2014ല്‍ രാജ്യം വിട്ട രാജ്പുത് യു.എ.ഇ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button