KeralaNewsLife StyleHealth & Fitness

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ അറിയാൻ

കഫീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് നമ്മുടെ ഉറക്കം തടസപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ചുവടെ ചേർക്കുന്നു.

ബദാം

ചോക്ലേറ്റോ, കോഫിയോ അടങ്ങിയ ബദാമിൽ കഫീനും അടങ്ങിയിട്ടുണ്ട്. അതിനാൽ, അത്തരം ബദാമുകൾ കഴിക്കാതിരിക്കുക. 20 ബദാമിൽ ഏകദേശം 24 എംജി കഫീൻ ആയിരിക്കും അടങ്ങിയിരിക്കുന്നത്.

Read Also : സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എനർജി ഡ്രിങ്ക്

എനർജി ഡ്രിങ്ക് അഥവ ഊർജ്ജപാനീയം കുടിക്കുന്ന ശീലം ഒഴിവാക്കുക. ഏകദേശം 45 മുതൽ 50 എംജി വരെ കഫീൻ സാധാരണ വിപണിയിൽ ലഭ്യമാകുന്ന എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നു.‌

പ്രോട്ടീൻ ബാർ

ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീൻ ബാറുകൾ ഇഷ്‍ടപ്പെടാത്തവരും കഴിക്കാത്തവരും വളരെ കുറവാണ്. എന്നാൽ, അതിൽ ഒളിഞ്ഞിരിക്കുന്ന കഫീനെ ആരും തിരിച്ചറിയുന്നില്ല. ചെറിയ ഒരു പ്രോട്ടീന്‍ ബാറിൽ പോലും വലിയ തോതിൽ കഫീൻ അടങ്ങിയിരിക്കുന്നു.

ശീതളപാനീയങ്ങൾ

നിങ്ങൾ കുടിക്കുന്ന ഓറഞ്ച് ജ്യൂസിലും ആപ്പിൾ ജ്യൂസിലും വരെ കഫീൻ അടങ്ങിയിരിക്കുന്നു. 355 എംഎല്‍ ബോട്ടിലിൽ ഏകദേശം 45 എംജി വരെ കഫീൻ ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button