KozhikodeKeralaNattuvarthaLatest NewsNews

യു.പി സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് ക്രൂര പീഡനത്തിനിരയായി

കോഴിക്കോട് കൂട്ടബലാത്സംഗം, പീഡനത്തിരയായത് ഉത്തർപ്രദേശ് സ്വദേശിനി

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിക്ക് ക്രൂരപീഡനം. കോഴിക്കോട് ആണ് സംഭവം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികൾ സംഭവത്തിന് ശേഷം പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button