NewsMobile PhoneTechnology

പോവ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം

6,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്

പ്രീമിയം ബ്രാൻഡ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. പോവ സീരീസിലെ ഏറ്റവും പുതിയ മോഡലായ ടെക്നോ പോവ നിയോ 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് അറിയാം.

ടെക്നോ പോവ നിയോ 5ജിയുടെ പ്രവർത്തനം മീഡിയടെക് ഡെമൻസിറ്റി 810 5ജി പ്രോസസറിലാണ്. 6,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയാണ് നൽകിയിട്ടുള്ളത്. നിലവിൽ, സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also Read: ഒരു തീവ്രവാദിയുടെ തെറ്റിനേയും ന്യായീകരിക്കാൻ ഇല്ല: എ വിജയരാഘവൻ

പ്രധാനമായും സ്പ്രിന്റ് ബ്ലൂ, സഫയർ ബ്ലാക്ക് ഇനി നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. അതേസമയം, ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ബുക്കിംഗ് 50,000 ലധികം റീട്ടെയിൽ പോയിന്റുകളിൽ ആരംഭിച്ചിട്ടുണ്ട്. 15,499 രൂപയാണ് ടെക്നോ പോവ നിയോ 5ജിയുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button