News

ബ​സി​ല്‍ പ​തി​നേ​ഴു​കാ​രി​ക്ക് നേ​രെ‌ ലൈം​ഗീ​ക അ​തി​ക്ര​മം : പൊ​ലീ​സു​കാ​ര​നെ​തി​രെ പോ​ക്‌​സോ കേ​സ്

തൃ​ശൂ​ര്‍ പു​ല്ലൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ പൊലീ​സു​കാ​ര​നെ​തി​രെ പോ​ക്‌​സോ കേ​സെടുത്തു. തൃ​ശൂ​ര്‍ പു​ല്ലൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു

ബ​സി​ല്‍ പ​തി​നേ​ഴു​കാ​രി​ക്ക് നേ​രെ‌ ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയു‍ടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ഡെലിവറി പങ്കാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുമായി ഈ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം

അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button