Latest NewsNewsFood & CookeryLife StyleHealth & Fitness

ആരോഗ്യത്തോടെയിരിക്കാൻ ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം

ആരോഗ്യത്തോടെ ഇരിക്കാൻ ഒഴിവാക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. സമീകൃതാഹാരമായ പാൽ ആണ് ഇതിൽ പ്രധാനം. ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍. ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്‌ളാവിന്‍ മുതലായവയുടെ ഉറവിടമാണ് പാല്‍.

Read Also : അവര്‍ നമ്മുടെ സഹോദരങ്ങൾ: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെഎം ഷാജി

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്).

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. വിറ്റാമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇതിലും നല്ലൊരു പച്ചക്കറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button