Latest NewsUAENewsInternationalGulf

നബിദിനം: പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഒക്ടോബർ 8 ശനിയാഴ്ച പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 10 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ച ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി

സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘നീയെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ? ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുന്നുണ്ടോ?’: വിദ്യാർത്ഥിയെ അപമാനിച്ച് പ്രിൻസിപ്പൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button