Latest NewsKeralaNews

ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2291 പേർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 22 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2291 പേരെ അറസ്റ്റ് ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 357 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

Read Also: പുഴയില്‍ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു 

വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 25, 68
തിരുവനന്തപുരം റൂറൽ – 25, 165
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 163
പത്തനംതിട്ട – 18, 138
ആലപ്പുഴ – 16, 133
കോട്ടയം – 27, 411
ഇടുക്കി – 4, 36
എറണാകുളം സിറ്റി – 8, 84
എറണാകുളം റൂറൽ – 17, 47
തൃശൂർ സിറ്റി – 13, 21
തൃശൂർ റൂറൽ – 26, 46
പാലക്കാട് – 7, 89
മലപ്പുറം – 34, 207
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 96
വയനാട് – 7, 115
കണ്ണൂർ സിറ്റി – 26, 95
കണ്ണൂർ റൂറൽ – 9, 26
കാസർഗോഡ് – 6, 62

Read Also: അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button